പ്രോഗ്രാം മാനേജർ, സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് -I, സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ്-II, സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് -III തുടങ്ങിയ ഒഴിവുകൾ.
യോഗ്യത: യോഗ്യത: MBA/MSW/MSc (ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, അപ്ലൈഡ് സയൻസസ്, സോഷ്യൽ സയൻസസ്)/ ബിരുദാനന്തര ബിരുദം (ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, വീഡിയോ കമ്മ്യൂണിക്കേഷൻ, മീഡിയ സ്റ്റഡീസ്)/ BTech/ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
പരിചയം: 7 - 10 വർഷം
1,20,000 - 60,000 :ശമ്പളം
ഓൺലൈൻ/ ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ജനുവരി 6 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
🆕ആലപ്പുഴ : കേരള സ്റ്റേറ്റ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷാ പ്രോജക്‌ടിൽ കൗൺസിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്, ആന്ത്രപ്പോളജി എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവർക്കും, രണ്ടു വർഷം കൗൺസിലിംഗിൽ പ്രവർത്തി പരിചയ ഉള്ളവർക്കും അപേക്ഷിക്കാം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 28 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുക.