അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം: Kerala Anganwadi Worker/ Helper Recruitment 2024
ജില്ലാ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു, എഴുത്തും വായനയും അറിയുന്നവർക്ക് ജോലി നേടാവുന്ന ഒഴിവുകൾ കുറഞ്ഞ യോഗ്യതയിൽ പഞ്ചായത്ത് അങ്കണവാടിയിൽ ജോലി നേടാൻ അവസരം.
ജോലി :വര്‍ക്കര്‍
യോഗ്യത: ഈ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം.
ജോലി :ഹെല്‍പ്പര്‍
യോഗ്യത: ഈ തസ്തികയിലേക്ക് അല്ലാത്തവര്‍ക്കും അപേക്ഷിക്കാം എഴുത്തും വായനയും അറിയണം
പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ശാരീരിക-മാനസികക്ഷമതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 18-46. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂ് വര്‍ഷത്തെ ഇളവ് ലഭിക്കും.
ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിരതാമസം, ബി പി എല്‍ എിവ തെളിയിക്കു സര്‍റ്റിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നാളെ (ഡിസംബര്‍ 22) മുതല്‍ ജനുവരി 10 വരെ കിഴക്കേകല്ലട ചിറ്റുമല 'ബ്ലോക്ക് പഞ്ചായത്ത് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും.
ഫോ 0474 2585024.
🛑 ലാബ് ടെക്നീഷ്യന്‍ നിയമനം
കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്സി എലിസ ലാബോട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍ നിയമനം.
ബി.എസ്.സി എം.എല്‍.ടി യോഗ്യതയും വെറ്ററിനറി ലാബോറട്ടറിയില്‍ എലിസ പരിശോധനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസ വേതനം: 20,000 രൂപ. ജോലി നേടാൻ ആഗ്രഹിക്കുന്നവർ യോഗ്യത സര്‍ട്ടിഫിക്കറ്റ് ജനുവരി നാലാം തിയതി 11 am കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ച്ചയ്ക്കായി നേരിട്ട് എത്തുക.
ജോയിന്റ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട് ഫോണ്‍: 0491-2520626