Kerala psc Last grade servant Job Recruitment apply now 2024

കേരള പി എസ് സി വഴി 23000-50000 രൂപ വരെ ശമ്പളം ലഭിക്കുന്ന ലാസ്റ്റ് ഗ്രേഡ് സർവെന്റ് ജോലി ലഭിക്കാൻ കേരളത്തിൽ 14 ജില്ലകളിലേക്ക് വന്നിരിക്കുന്ന ഒഴിവുകളിലേക്ക് കേരള പി എസ് സി വഴി അപേക്ഷിക്കാം. 
Name of the Post Last grade servant
ശമ്പള വിവരം 
ജോലി സ്ഥലം എല്ലാ ജില്ലയിലും
അപേക്ഷ മോഡ് ഓൺലൈൻ വഴി
Category No 535/2023 535/2023
ഒഴിവുകൾ ജില്ലകൾ തിരിച്ച്

ലാസ്റ്റ് ഗ്രേഡ് സർവൻ ജോലി നേടുന്നതിന് കേരള പി എസ് സി വൺ ടൈം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കാം. വണ്ടേ രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈൽ വഴി തന്നെ നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കും.


പ്രായപരിധി വിവരങ്ങൾ

18- 36 02/01/1987 നമ്പർ 01/01/2005 മുതൽ ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക്.അപേക്ഷിക്കാം.
പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും പ്രായപരിധിയിൽ ഇളവ് നൽകും. 

യോഗ്യതാ വിവരങ്ങൾ

ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഈ ജോലിയിലേക്ക് അപേക്ഷിക്കാം കൂടാതെ ബിരുദം നേടിയിരിക്കരുത്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 17 ജനുവരി 24 വരെ ആയിരിക്കും

ജോലി നേടാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റിൽ www.alapsc.gov.in
അപേക്ഷിക്കുന്നതിന് മുമ്പ് വൺ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർക്ക് അവരുടെ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാൻ സാധിക്കും.
  നോട്ടിഫിക്കേഷൻ ലിങ്കിലെ ബട്ടൺ എന്നതിൽ ക്ലിക്ക് ചെയ്താൽ മതിയാകും

Nb: ഇത് കേരള സർക്കാരിന്റെ പിഎസ്സി വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യമായാണ് പിഎസ്‌സി വഴി അപേക്ഷ സമർപ്പിക്കുന്നത് എങ്കിൽ പിഎസ്‌സിയിൽ വൺ ടൈം രജിസ്‌ട്രേഷൻ രേഖപ്പെടുത്തണം. അതിനുശേഷം യൂസർനെയിം പാസ്‌വേഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നതായിരിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain