കുടുംബശ്രീയിൽ ജോലി നേടാം| KIBS Job Recruitment 2024 Apply online

കേരള സർക്കാരിന്റെ കുടുംബശ്രീക്ക് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് സുവർണ്ണാവസരം. കുടുംബശ്രീ ഇപ്പോൾ Multi-Task Personals തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യത ഉള്ളവരാണോ എങ്കിൽ ടാസ്ക് പെഴ്സണൽ തസ്തികകളിൽ വന്നിട്ടുള്ള 50 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി മെയിൽ ആയി അപേക്ഷിക്കാൻ സാധിക്കുന്നതാണ്.


🔹സ്ഥാപനത്തിന്റെ പേര് കുടുംബശ്രീ 
Advt No KSHO/1711/2023-F 
🔹തസ്തികയുടെ പേര് Multi-Task Personals 
🔹ശമ്പളം Rs.15,000/- 
🔹അപേക്ഷിക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 31

പ്രായം : 01.11.23 ഡേറ്റ് 40 വയസ്സിൽ മുകളിൽ കൂടാൻ പാടില്ല.

യോഗ്യത വിവരങ്ങൾ -plus 2, ടാലിയും & ഡൊമസ്റ്റിക് ഡാറ്റ എൻട്രി കോഴ്‌സുകൾ ഉപയോഗിക്കുന്ന account assistant പഠിച്ചിരിക്കണം (ബാച്ച് 2019-20,2020 21, 2021-22).

എങ്ങനെ ജോലി അപേക്ഷിക്കാം?

യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചു recruitmentnulm@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കാം.


ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിൻറെ നിയമന എങ്ങനെയാണ് എന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain