Kochin metro rail recruitment 2023 | കൊച്ചി മെട്രോയിൽ ഇപ്പോൾ ജോലി നേടാം

kochin metro job vacancy 2023
കേന്ദ്ര സർക്കാരിൻ്റെയും കേരള സർക്കാരിന്റെയും സംയുക്ത സംരംഭം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
✅അഡീഷണൽ ജനറൽ മാനേജർ (കൊമേഴ്സ്യൽ & മാർക്കറ്റിംഗ്)

യോഗ്യത: MBA മാർക്കറ്റിംഗ്/ തത്തുല്യം
പരിചയം: 17 വർഷം
പ്രായപരിധി: 50 വയസ്സ്(സംവരണ ചട്ടങ്ങൾ പ്രകാരം പ്രായത്തിൽ ഇളവ് ലഭിക്കും)
ശമ്പളം 1,00,000 - 2,60,000.


✅മാനേജർ (സിവിൽ)

യോഗ്യത: BE/ BTech ( സിവിൽ എഞ്ചിനീയറിംഗ്)/ തത്തുല്യം.പരിചയം: 7 വർഷം.പ്രായപരിധി: 40 വയസ്സ്.


(സംവരണ ചട്ടങ്ങൾ പ്രകാരം പ്രായത്തിൽ ഇളവ് ലഭിക്കും: 60,000 - 1,80,000


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

🔺കോട്ടയം: വനിതാ-ശിശു വികസന വകുപ്പ്, സംസ്ഥാന ശിശു സംരക്ഷണസമിതി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ട്രാഡ മാങ്ങാനം കോട്ടയം എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കാവൽ പദ്ധതിയുടെ പ്രോഗ്രാം കോ- ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം.

സർക്കാർ അംഗീകൃത സർവകലാശാലകളിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത.കുട്ടികളുടെ മേഖലയിൽ മൂന്നുവർഷ പ്രവർത്തിപരിചയം അഭികാമ്യം.
അഭിമുഖത്തിലൂടെയാണു നിയമനം. ഡിസംബർ 13നകം അപേക്ഷിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain