LIC ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ (LIC HFL) വിവിധ ഓഫീസുകളിലെ അപ്രന്റ്റിഷിപ്പ് ഒഴിവിലേക്ക് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

LIC ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ (LIC HFL) വിവിധ ഓഫീസുകളിലെ അപ്രന്റ്റിഷിപ്പ് ഒഴിവിലേക്ക് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അകെ ഒഴിവുകൾ : 250 കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് ഒഴിവുകൾ

യോഗ്യത: 2020 ഏപ്രിൽ 1നും 2023 ഡിസംബർ 1നും ഇടയിൽ ഏതെങ്കിലും സ്ട്രീമിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം

പ്രായം: 20 - 25 വയസ്സ്
സ്റ്റൈപ്പൻഡ്: 9,000 - 15,000 രൂപ
പരീക്ഷ ഫീസ്.PWBD: 472
വനിത/ SC/ ST: 708 രൂപ
മറ്റുള്ളവർ: 944 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


✅ കണ്ണൂർ: പട്ടികജാതി വികസന വകുപ്പിൻ്റെ മൂന്ന് ഐ റ്റി ഐ കളിലേക്ക് അപ്രൻ്റ്റിസ് ക്ലർക്കുമാരെ നിയമിക്കും.

പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ് നിരക്കിൽ ഒരു വർഷ കാലയളവിലേക്കാണ് നിയമനം. പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. മൂന്ന് ഒഴിവുകളാണുള്ളത്.

യോഗ്യത.: ബിരുദം, ഡി സി എ/സി ഒ പി എ. മലയാളം കമ്പ്യൂട്ടിങ്ങിലെ അറിവും ഉണ്ടായിരിക്കണം.

അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 10 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain