Mahatma Gandhi Central University Recruitment 2023 | പത്താം ക്ലാസ് ഉള്ളവർക്ക് ജോലിക്ക് കയറാം.

മഹാത്മാഗാന്ധി സെൻട്രൽ യൂണിവേഴ്സിറ്റി ഇപ്പോൾ നോൺ ടീച്ചിംഗ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു , ഡിഗ്രി യോഗ്യത ഉള്ളവർക്ക് നോൺ ടീച്ചിംഗ് പോസ്റ്റുകളിൽ മൊത്തം 48 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
Mahatma Gandhi Central University Recruitment 2023 Educational Qualification


  • സിസ്റ്റം അനലിസ്റ്റ് 40 വയസ് 
  • പബ്ലിക് റിലേഷൻ ഓഫീസർ 40 വയസ് 
  • ഹിന്ദി ഓഫീസർ 40 വയസ് 
  • അസിസ്റ്റന്റ് രജിസ്ട്രാർ 40 വയസ്
  • അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) 35 
  • പ്രൈവറ്റ് സെക്രട്ടറി 35 വയസ് 
  • സുരക്ഷാ ഉദ്യോഗസ്ഥൻ 35 വയസ് 
  • ഹിന്ദി വിവർത്തകൻ 35 വയസ് 
  • ജൂനിയർ എഞ്ചിനീയർ (സിവിൽ) 35 
  • വ്യക്തിപരമായ സഹായി 35 വയസ് 
  • പ്രൊഫഷണൽ അസിസ്റ്റന്റ് 35 വയസ് 
  • സാങ്കേതിക സഹായി 32 വയസ് 
  • സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് 32 വയസ് 
  • അപ്പർ ഡിവിഷൻ ക്ലർക്ക് 32
  • ലബോറട്ടറി അസിസ്റ്റന്റ് 32
  • ലൈബ്രറി അസിസ്റ്റന്റ് 32 
  • ലോവർ ഡിവിഷൻ ക്ലർക്ക് 32 
  • ഹിന്ദി ടൈപ്പിസ്റ്റ് 32 
  • മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് 32 
  • ഡ്രൈവർ 32 
  • ലൈബ്രറി അറ്റൻഡന്റ് 32 
  • ലബോറട്ടറി അറ്റൻഡന്റ് 32

വിദ്യാഭ്യാസ യോഗ്യത വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

How to Apply Mahatma Gandhi Central Universiy Recruitment 2023 ?

മഹാത്മാഗാന്ധി സെൻട്രൽ യൂണിവേഴ്സിറ്റി വിവിധ നോൺ ടീച്ചിംഗ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ഔദ്യോഗിക വെബ്സൈറ്റായ https://exams.nta.ac.in/ സന്ദർശിക്കുക.
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക. 
അപേക്ഷ സമർപ്പിക്കുക.

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.


ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 10 മുതല്‍ 2023 ഡിസംബര്‍ 9 വരെ അപേക്ഷിക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain