കേരളത്തിൽ വിവിധ ഷോറൂമിൽ ജോലി നേടാൻ അവസരം| maruthy showroom jobs kerala

maruthy car showroom jobs in kerala,kerala job vacancy,job vacancy
കേരളത്തിൽ വിവിധ ഷോറൂമിൽ ജോലി നേടാൻ അവസരം| SHOWROOM JOBS
കേരളത്തിൽ വിവിധ ജില്ലകളിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സായി സർവീസ് മാരുതി ഷോറൂമിലേക്ക് താഴെ പറയുന്ന നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക, പരമാവധി ഷെയർ കൂടി ചെയ്യുക 

 ലൊക്കേഷൻ -കായംകുളം

1.യൂസ്ഡ് കാർ ഇവാല്യൂവെറ്റർ -6 Nos
സാലറി :(16000-18000+ഇൻസെന്റീവ് )

2.അസിസ്റ്റന്റ് മാനേജർ -യൂസ്ഡ് കാർ - സോഴ്സിംഗ്
സാലറി :(25000-28000+ഇൻസെന്റീവ് )

3.യൂസ്ഡ് കാർ സെയിൽസ് എക്സിക്യൂട്ടീവ് -10 Nos
 സാലറി: (15000-18000+ഇൻസെന്റീവ് )

4.യൂസ്ഡ് കാർ സെയിൽസ് ടീം ലീഡർ -2 nos
സാലറി :(18000-20000+ ഇൻസെന്റീവ് )
യോഗ്യത - ഏതെങ്കിലും ഡിഗ്രി / ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.

8. ന്യൂ കാർ സെയിൽസ് എക്സിക്യൂട്ടീവ് -20 Nos

സെയിൽസ് മേഖലയിൽ കുറഞ്ഞത് 1 വർഷം പ്രവർത്തി പരിചയം ഉള്ളവർക്കും ഡിഗ്രി /ഡിപ്ലോമ ഉള്ളവർക്കും,ഫ്രഷേഴ്സിനും

ലൊക്കേഷൻ : കോഴഞ്ചേരി, തിരുവല്ല, മാവേലിക്കര, കായംകുളം 

ഫോർ വീലർ ലൈസൻസ് നിർബന്ധം 
സാലറി :13000-18000/-+ഇൻസെന്റീവ് 
മേൽ പറഞ്ഞിരിക്കുന്ന ഒഴിവുകളിൽ Walk -in-interview 06/12/23 (ബുധനാഴ്ച)

കായംകുളം റെയിൽവേ സ്റ്റേഷന് സമീപം ഉള്ള മാരുതി ട്രൂ വാല്യൂ ഷോറൂമിൽ രാവിലെ 10 മണി മുതൽ 12 മണി വരെ ഉണ്ടായിരിക്കുന്നതാണ്....

ഉടനെ താഴെ പറയുന്ന നമ്പറിൽ ബയോഡാറ്റ അയക്കുക.
HR -9288024207,9288032892.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain