NIT ഹോസ്റ്റലില്‍ വിവിധ ഒഴിവുകളിലേക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാൻ അവസരം.

NIT ഹോസ്റ്റലില്‍ വിവിധ ഒഴിവുകളിലേക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാൻ അവസരം.
NIT ഹോസ്റ്റലില്‍ വിവിധ ഒഴിവുകളിലേക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാൻ അവസരം.
NIT ഹോസ്റ്റലില്‍ ജോലി നേടാന്‍ ഇതാണ് അവസരം. National Institute of Technology Calicut (NITC) ഇപ്പോള്‍ Care Taker, Office Assistant, Supervisor, Attendant and Helper തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Care Taker, Office Assistant, Supervisor, Attendant and Helper തസ്തികകളില്‍ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ഉയർന്ന ശമ്പളത്തിൽ ഒരു ജോലി വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു അവസരം ആണ്.

യോഗ്യത വിവരങ്ങൾ?

അറ്റന്റൻന്റ് ജോലി 

🔹 Pass in SSLC
🔹 Three years experience as an Attendant / equivalent in a reputed institution.

ഹെല്പ്പേർ ജോലി 

Three years experience as Hostel Attendant / Mess
Attendant/Helper/equivalent in the hostel of a reputed
institution.

കുക്ക് ജോലി 

Three years experience in cooking with different types of menus in any mess of a hostel/hotel & restaurant catering service registered by the competent authority.

കെയർ ടേക്കർ 

🔹Degree in any stream from a recognized university or 3 year Diploma in Commercial Practice from a recognized
board under the Government.
🔹 Certificate regarding knowledge of office automation, word processing, and computer operation or equivalent.
🔹 Three years experience in a reputed institution.

അറ്റന്റന്റ്

🔹 Pass in SSLC
🔹Three years experience

Semi-skilled Multitasking Attendants

🔹Pass in SSLC and year regular diploma/certificate course in Fire & Safety Engineering or two-year Electrician i Wireman technical course from ITI/ ITC/equivalent.

🔹Three years experience in this field (Fire and safety
Attendant Lift Technician/Electrician) in a reputed institution

 സൂപ്പർവൈസർ 

🔹 Three-year Diploma in relevant trade with first class.
🔹 Five years experience as a Maintenance supervisor

 എങ്ങനെ അപേക്ഷിക്കാം? 

National Institute of Technology Calicut (NITC) വിവിധ Care Taker, Office Assistant, Supervisor, Attendant and Helper ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം
ഇന്റർവ്യൂ നടക്കുന്ന തീയതികൾ താഴെ കൊടുക്കുന്നു.

അറ്റന്റന്റ്

Date:06&07.12.2023
Time of reporting: 9.30 AM
Hostel Main Office

ഹെല്പ്പേർ ജോലി

Date:08.12.2023
Time of reporting: 9.30 AM
Hostel Main Office

കുക്ക്

Date:11.12.2023
Time of reporting: 9.30 AM
Hostel Main Office

കെയർ ടേക്കർ

Date:12.12.2023
Time of reporting: 9.30 AM
Hostel Main Office

അറ്റന്റന്റ്

Date:13.12.2023
Time of reporting: 9.30 AM
Hostel Main Office

Semi-skilled Multitasking Attendants

Date:11.12.2023
Time of reporting: 9.30 AM
Hostel Main Office

സൂപ്പർവൈസർ

Date:13.12.2023
Time of reporting: 9.30 AM
Hostel Main Office

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പൂർണമായും വായിച്ചു മനസിലാക്കുക.

Official Notification-1 Click Here

Official Notification-2 Click Here

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain