RK വെഡിങ് മാളിൽ ഉയർന്ന ശമ്പളം ഭക്ഷണം, തവസവും ഉൾപ്പെടെ ജോലി നേടാൻ അവസരം.

RK വെഡിങ് മാളിൽ ഉയർന്ന ശമ്പളം ഭക്ഷണം, തവസവും ഉൾപ്പെടെ ജോലി നേടാൻ അവസരം.
കേരളത്തിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ 
RK വെഡിങ് മാളിലേക്ക് ഉയർന്ന ശമ്പളവും, ഭക്ഷണം, താമസവും ഉൾപ്പെടെ താഴെ പ്പറഞ്ഞിരിക്കുന്ന നിരവധി തസ്‌തികയിലേക്ക് ആശയ വിനിമയവും വ്യക്തിത്വം ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യം ഉള്ള ജോലി അന്വേഷകരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവിനെ കുറിച്ചുള്ള പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടുക.


ജോലി ഒഴിവുകൾ ചുവടെ

🟥 SALES MAN
(Experienced And Non Experienced Candidates Can Apply)

🟥SALES GIRLS
(Experienced And Non Experienced Candidates Can Apply)

🟥FASHION DESIGNER
(2-3 Years Experience)

🟥CUSTOMER CARE EXECUTIVE
(Ladies only(Freshers)

1.സെയിൽസ് മാൻ

ഈ ജോലി നേടാനായി
എക്സ്പീരിയൻസ് ഉള്ളവരെയും ഇല്ലാത്തവർക്ക് അവസരം

2. സെയിൽസ് ഗേൾ

ഈ ജോലി നേടാനായി
എക്സ്പീരിയൻസ് ഉള്ളവരെയും ഇല്ലാത്തവർക്ക് അവസരം

3.ഫാഷൻ ഡിസൈനർ

ഈ ജോലി നേടാനായി 2-3 വർഷ 
എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം 

4.കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് 

സ്ത്രീകൾക്ക് മാത്രമുള്ള അവസരം ആണ്, എക്സ്പീരിയൻസ് ആവിശ്യമില്ല, ഫ്രഷേഴ്‌സ് അവസരം.


മറ്റു വിവരങ്ങൾ 

ആകർഷകമായ ശമ്പള പാക്കേജും സൗജന്യ താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും 

ഇന്റർവ്യൂ തീയതി
17-12-2023 10 AM to 3 PM

Contact: 807 57 57 957
rkwedtvm@gmail.com

സ്ഥലം :Attukal Avenue Plaza, Near Ganapathy Temple, Pazhavangadi, East Fort, തിരുവനന്തപുരം,

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain