ഇന്നത്തെ ജോലി ഒഴിവുകൾ, വീട്ടു ജോലി മുതൽ ഓഫീസ് ജോലി വരെ |today's job vacancies kerala 2024

കേരളത്തിലെ വിവിധ ജില്ലകളിലായി ഇന്ന് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു. വീട്ടുജോലി മുതൽ ഷോപ്പുകളിൽ വരെ വന്നിട്ടുള്ള ഉയർന്ന സാലറിയിലെ തൊഴിലവസരങ്ങൾ, നിങ്ങളുടെ ജില്ലകളിൽ തന്നെ ജോലി നേടാവുന്ന ഒഴിവുകൾ, യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാവുന്ന ഒഴിവുകൾ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി വിവരണങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയശേഷം കൊടുത്തിട്ടുള്ള നമ്പറിൽ നേരിട്ട് ബന്ധപ്പെടുക.

വിവിധ സോഷ്യൽ മീഡിയകളിൽ നിന്നും മറ്റു ഗ്രൂപ്പുകളിൽ നിന്നും കിട്ടുന്ന ഒഴിവുകൾ ആയതിനാൽ വിളിച്ച് അന്വേഷിച്ച ശേഷം മാത്രമേ ജോലിക്ക് കയറാവുള്ളൂ. യാതൊരുവിധ ചാർജും ജോലികൾക്കായി നൽകേണ്ടതില്ല അങ്ങനെയുള്ള ജോലികൾ ഒഴിവാക്കുക.

1.നെടുംകുന്നം കൊറിയർ സ്ഥാപനത്തിലേക് ഡെലിവറി സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.

🔴ഫുൾ ടൈം ഫിക്സഡ് ശമ്പള സ്കീം അല്ലെങ്കിൽ കമ്മീഷൻ സ്കീം.
🔴പെട്രോൾ അലവൻസ് 3.17/ കീലോമീറ്ററിന്.
🔴മൊബൈൽ റിചാർജ് 250 മാസത്തിൽ.
🔴PF & ESIC ആനുകൂല്യവും
🔴ആഴ്‌ചയിൽ ഒരു അവധി.

ഇരുചക്രവാഹനം
ലൈസൻസ്
ആധാർ കാർഡ്
ആൻഡ്രോയിഡ് മൊബൈൽ.
Contact No:8075329430

🎴ഇടുക്കിയിലെ മുരിക്കാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു ബേക്കറിയിലേക്ക് ചായ, കാപ്പി, ജ്യൂസ്, ഷെയ്ക്ക്, ഫലൂദ, സ്മൂത്തി, ഫ്രൂട്ട് സാലഡ് മുതലായവ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യം ഉണ്ട്.
ശമ്പളം: തുടക്കത്തിൽ ദിവസം 700രൂപയും +ഭക്ഷണത്തിന് 150 അല്ലെങ്കിൽ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യവും താമസം സൗകര്യവും കൊടുക്കും🔥8330817942

🎴 പൈങ്ങോട്ടൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക്
Telecaller and Office Assistant നെ ആവശ്യമുണ്ട്(female)
Salary: 8000 to 20,000(Including Incentive) Qualification: Degree
Time: 9.30 to 5 pm
Contact : 8075983613

🎴AC, ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ,എന്നിവയുടെ ടെക്‌നീഷനെ ആവശ്യം ഉണ്ട്. salary :12000 to 20000 +ഇൻസെന്റീവ് തൃശൂർ ഭക്ഷണം,താമസം ഉണ്ട്.
8606862918, 9847556591,9061056591

🎴ഇന്റർനാഷണൽ മാളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.(മാളിനുള്ളിൽ ഡ്യൂട്ടി).
[ലേഡീസ്&ജന്റ്സ്]
Location:-ഇന്റർനാഷണൽ മാളിന്റെ യൂണിറ്റ്കളിലേക്ക്

1️⃣എറണാകുളം(ഇടപ്പള്ളി, മരട്),
2️⃣തൃശ്ശൂർ(തൃപ്രയാർ)
3️⃣കോയമ്പത്തൂർ

ശമ്പളം: എറണാകുളം:16500/-
തൃശ്ശൂർ:17000/- കോയമ്പത്തൂർ:-17000/-
Qualification:SSLC Pass/Fail.
Age Limit :18-50.
പെട്ടന്ന് ജോയിൻ ചെയ്യാൻ കഴിയുന്നവർ വിളിക്കുക.
85909 78469, 9847 381176
കൺസൾട്ടൻസിയല്ല, സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.

For, SMART SECURITY FORCE
(PSARA Licence from Home Department of,Kerala & Director General of Police,Tamilnandu]
H.O:E D A P P A L L Y, C O C H I N - 33.
BRANCH:C O I M B A T O R E, P A L A K K A D

🎴 IDUKKI, THODUPUZHA

WE ARE LOOKING FOR THE FOLLOWING POSITIONS TO WORK AT THODUPUZHA HI-RANGE FOODMALL.

1) RESTAURANT MANAGER - 01 (28000/- ABOVE)
2) SOUTHINDIAN CHEF - 02 (25000/- ABOVE)
03) CHINESE MASTER - 04 (21000/- ABOVE)
4) CHINESE HELPER - 02 (18000/- ABOVE)
05) SNACKS MASTER - 01 (18000/- ABOVE)
06) PANTRY MAN - 02 (18000/- ABOVE)
07) WAITERS - 03 (15000/- ABOVE )
08) BILLING STAFF (M/F ) - 03 (15000 /- ABOVE)
Food and accomadation available.according to experience salary negotiable. 9447237674, 7902833728

🎴 ഇടുക്കിയിലെ രാമക്കൽമേട്ടിൽ പ്രവർത്തിക്കുന്ന 8 മുറികളുള്ള ഒരു റിസോർട്ടിന് സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ പാചകം ചെയ്യുന്നതിൽ പരിചയസമ്പന്നനായ പാചകക്കാരനെ ആവശ്യമുണ്ട്.
ശമ്പളം: 20000-30000 കൂടാതെ ഭക്ഷണവും താമസം കൊടുക്കും
☎️: 9497275552

🎴എറണാകുളത്തേക്ക് AC, pipe line work, Pipe fabricator/fitter, welder/Helper experience ullavare ആവശ്യമുണ്ട്
Time : 9 to 6
Salary : 900(daily)
Free Accomodation
Contact No : 9207771515

🎴 അടൂരിൽ കൺസ്ട്രക്ഷന് കമ്പനിയിൽ പെയിന്റിങ് ലേബർസ് ആവ്യശമുണ്ട്. പുട്ടിപണി, പോളിഷ് വർക്ക് അറിയുന്നവർക്ക്‌ മുൻഗണന വിളിക്കണ്ട. നമ്പർ 9995515490,9995070680
Salary: 900 to 1000 daily

🎴എറണാകുളത്ത് ഒരു വീട്ടിലേയ്ക്ക് താമസിച്ച് വീട്ടുജോലികൾ ചെയ്യാൻ 45 വയസ്സിൽ താഴെയുളള ഒരു ലേഡി സ്റ്റാഫിനെ(മലയാളം അല്ലെങ്കിൽ ഹിന്ദി സംസരിക്കുന്നവർ) ആവശ്യമുണ്ട്
ശമ്പളം 25000.
ബന്ധപ്പെടേണ്ട നമ്പർ, 9946444144

🎴 കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ഇന്റീരിയർ വർക്ക്‌ ഷോപ്പിലേക്ക് ACp&അലുമിനിയം ഫാബ്രിക്കേറ്ററെ ആവിശ്യം ഉണ്ട്
സാലറി: 1000-1200(experienced based)ഡെയിലി
ഹെൽപ്പർ:സാലറി:ഡെയിലി:700(1yer experience)
(accommodation free+cooking facilities )
phone number:(wtup only )
9539389191

🎴 ഹോട്ടലിലേക്ക് നിരവധി ജോലിക്കാരെ ആവശ്യമുണ്ട്.

പൊറോട്ട മാസ്റ്റർ സാലറി:800 - 900/Day
വെയ്റ്റർ, ടീ മാസ്റ്റർ സാലറി: 600 - 700/Day
കിച്ചൺ ഹെൽപ്പർ സാലറി: 600/Day
ഭക്ഷണം, താമസ സൗകര്യം ഉണ്ടായിരിക്കും.

🔹സ്ഥലം: അങ്കമാലി, എറണാകുളം
🔹Contact: 9526769102, 8921751902. (വാട്സാപ്പിൽ കോൺടാക്റ്റ് ചെയ്യുക)

🎴 ബാംഗ്ലൂരിലുള്ള പ്രകൃതി ആയുർവേദിക് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മുൻപരിചയമുള്ള തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട് ഉടൻ ബന്ധപെടുക. താമസം, ഭക്ഷണം ലഭ്യമാണ്
ശമ്പളം:18000 to 20000

മുൻപരിചയമുള്ള
ഒരു 50 വയസിൽ താഴെ പ്രായമുള്ള Cleaning Lady ആവശ്യമുണ്ട്. cleaning അറിഞ്ഞിരിക്കണം
ശമ്പളം:15000 (താമസവും ഭക്ഷണവും ഉണ്ടായിരുക്കുന്നതാണ്)
താത്പര്യമുള്ളവർ ഈ number ൽ വിളിക്കുക: 7510979319

🎴 Thiruvananthapuram 
 Family Restaurant 
Porotta master :1, Salary :800/ day
Food & accommodation available
Contact:9995100538, 9895881375

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain