അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം | Anganawadi worker job vacancy

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം

ജില്ലാ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു,എഴുത്തും വായനയും  അറിയുന്നവർക്ക് ജോലി നേടാവുന്ന ഒഴിവുകൾ കുറഞ്ഞ യോഗ്യതയിൽ പഞ്ചായത്ത് അങ്കണവാടിയിൽ ജോലി നേടാൻ അവസരം.ഷെയർ ചെയ്യുക.

ജോലി :വര്‍ക്കര്‍
യോഗ്യത: എസ് എസ് എല്‍ സി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

ജോലി :ഹെല്‍പ്പര്‍
യോഗ്യത: ഈ തസ്തികയിലേക്ക് അല്ലാത്തവര്‍ക്കും അപേക്ഷിക്കാം എഴുത്തും വായനയും അറിയണം 

പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ശാരീരിക-മാനസികക്ഷമതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.  

പ്രായപരിധി: 18-46. പട്ടികജാതി / വര്‍ഗ വിഭാഗക്കാര്‍ക്ക് 3 വർഷത്തെ ഉയർന്ന പ്രായത്തിൽ ഇളവ്.

ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിരതാമസം, ബി പി എല്‍ എിവ തെളിയിക്കു സര്‍റ്റിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നാളെ (ഡിസംബര്‍ 22) മുതല്‍ ജനുവരി 10 വരെ കിഴക്കേകല്ലട ചിറ്റുമല 'ബ്ലോക്ക്‌ പഞ്ചായത്ത് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും.
ഫോ 0474 2585024.

🛑 ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം.

ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്‍  കരാർ നിയമനം

യോഗ്യത വിവരങ്ങൾ: ഡി.എം.എല്‍.ടി അല്ലെങ്കില്‍ തത്തുല്യം.
പ്രായം 18-45 മധ്യേ. താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിന് രാവിലെ 10.30ന് അസല്‍ രേഖകളുമായി ജില്ലാ ഹോമിയോ ആശുപത്രിയില്‍ നേരിട്ട് ഹാജരാകണം.
 ഫോണ്‍: 0477 2237700, 8281238993

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain