നാഷണൽ ആയുഷ് മിഷൻ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

നാഷണൽ ആയുഷ് മിഷൻ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു 

✅യോഗ ഇൻസ്ട്രക്ടർ

ഒഴിവ്: 9 ( ആലപ്പുഴ)
യോഗ്യത: യോഗയിൽ PG ഡിപ്ലോമ/ BNYS/ BAMS/ MSc ()/ M Phill ( s)
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 14,000 രൂപ
ഇന്റർവ്യൂ തിയതി: ജനുവരി 23

✅മൾട്ടി പർപസ് വർക്കർ ( GNM)

ഒഴിവ്: 17( ആലപ്പുഴ)
യോഗ്യത: GNM വിത് നഴ്‌സിംഗ് കൗൺസിൽ
രജിസ്ട്രേഷൻ
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 15,000 രൂപ
ഇന്റർവ്യൂ തിയതി: ജനുവരി 24


✅യോഗ ഇൻസ്ട്രക്ടർ

ഒഴിവ്: 15( വയനാട്)
യോഗ്യത: യോഗയിൽ PG ഡിപ്ലോമ/ BNYS/ BAMS/ MSc (ς)/ M Phill ( s)
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 14,000 രൂപ
ഇന്റർവ്യൂ തിയതി: ജനുവരി 24


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain