മഹാറാണി വെഡ്ഡിംഗ് കളക്ഷൻസിന്റെ പുതിയ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

കേരളത്തിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ മഹാറാണി വെഡ്ഡിംഗ് കളക്ഷൻസിന്റെ പുതിയ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. 500 ഓളം വിത്യസ്ത ജോലി ഒഴിവുകളിലേക്ക് ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം,നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക. പരമാവധി ഷെയർ ചെയ്യുക.
മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ജോലി ഒഴിവുകൾ
🔹SALES EXECUTIVES (M/F)(200 nos)

🔹SALES TRAINEES (M/F)(150 nos)

🔹CUSTOMER RELATION EXECUTIVES
(30 nos)

🔹 FLOOR ഹോസ്റ്റസ് (10 nos)

🔹CASHIERS (Min 1 to 2 year Experience) (10 nos)

🔹OPERATIONS എക്സിക്യൂട്ടീവ്സ് (5 nos)

🔹 SECURITY CUM ഡ്രൈവർ( 20nos)

🔹FIELD MARKETING MANAGERS & EXECUTIVES( 25 nos)

(Thedupiatia Pals Erattupetta. Karyirappally Muvattupuzha, Kathamangalam, Admaly, Kattappona)


🔹SECTION MANAGERS (5 nos)

(Ladies Wear, Saree Section, Running Material Division)

🔹WAREHOUSE MANAGER (1 nos)

🔹ASST. GENERAL MANAGER(1 nos)

🔹CONTENT CREATORS (M/F)(3nos)

🔹DIGITAL MARKETING CO-ORDINATOR (M)(1 nos)

🔹TAILORS (M/F)(10 nos)

🔹 CLEANING STAFF (M/F)(10 nos)

ജോലി നേടുന്നവർക്ക് ആകർഷകമായ ശമ്പളവും, സൗജന്യ താമസവും, ഭക്ഷണവും ഉണ്ടായിരിക്കും താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നാളെയും (23/01/24) മറ്റന്നാളും (24/01/24) (25/01/24) നും നടക്കുന്ന ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം.

🌐Venue: Cinnamon County, Opp. Kalyan Jewellers,തൊടുപുഴ
Date: 23/01/2024, Time: 10am to 4 pm.

🌐Venue: Hotel Victoria international, m Orappanckal arcade, Center junction കട്ടപ്പന
Date: 24/01/2024 Time: 10am to 4 pm

🌐 Justa Rangers Hotel, near
Eastern Agro, er Agro Munnar - Cochin Highway അടിമാലി
Date: 25/01/2024, Time: 10am to 4 pm.

സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഫോട്ടോയും, ബടയാഡേറ്റയുമാ യുമായി നേരിട്ടെത്തുക. നേരിട്ടെത്തുവാൻ സാധിക്കാത്തവർ താഴെ തന്നിരിക്കുന്ന വാട്‌സാപ്പ് നമ്പറിൽ ബയോഡേറ്റ അയച്ചു തരുകയോ, വിളിക്കുകയോ ചെയ്യുക
ഫോൺ :9745244462, 9745144495
ഇമെയിൽ : hr@mymaharani.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain