നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ചിൽ നിരവധി അവസരങ്ങൾ.

നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ചിൽ നിരവധി അവസരങ്ങൾ.

ഇന്ത്യയിലെ തന്നെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു.ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിച്ച് ജോലിക്ക് കയറാം.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.

 • സ്റ്റോർ മാനേജർ
 • കാറ്റഗറി മാനേജർ,
 • എച്ച്ആർ ഓഫീസർ,
 • പർച്ചേസ് അസി.,
 • അക്കൗണ്ടന്റ്,
 • അക്കൗണ്ട്സ് അസോസിയേറ്റ്,
 • കാറ്റഗറി സൂപ്പർവൈസർ,
 • കാഷ്യർ, സെയിൽസ് (പുരുഷൻ/സ്ത്രീ), കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, റിസീവർ,
 • ഗ്രാഫിക് ഡിസൈനർ,
 • ഇൻവെന്ററി എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യൻ,
 • കൗണ്ടർ സ്റ്റാഫ്,
 • കുക്കീസ് മേക്കർ,
 • മിഠായി മേക്കർ,
 • ബേക്കർ, സാലഡ് മേക്കർ,
 • ജ്യൂസ് മേക്കർ,
 • ഇറച്ചിക്കാരൻ,
 • മീൻക്കാരൻ,
 • സ്നാക്സ് മേക്കർ,
 • അറബിക് സ്വീറ്റ് മേക്കർ,
 • ഡ്രൈ കേക്ക് മേക്കർ,
 • കുക്ക് (സൗത്ത് & നോർത്ത് ഇന്ത്യൻ), ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, സെക്യൂരിറ്റി സൂപ്പർവൈസർ,
 • സെക്യൂരിറ്റി ഗാർഡ്

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്ഥാപനം നടത്തുന്ന ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലിക്ക് കയറുക.ഇന്റർവ്യൂവിന്റെ വിശദവിവരങ്ങളും താഴെ നൽകുന്നു.

Walk-in Interview @ Nesto Easy - Pattambi
1-01-2024- (Thursday)
Nesto Easy
Mall of Garuda, Pattambi, Palakkad 9:30 am to 7 pm

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain