വിക്ടോറിയ ആശുപത്രിയില്‍ താത്ക്കാലിക നിയമനം വഴി വിവിധ തസ്തികളിലേക്ക് ജോലി അവസരം,

വിക്ടോറിയ ആശുപത്രിയില്‍ താത്ക്കാലിക നിയമനം വഴി വിവിധ തസ്തികളിലേക്ക് ജോലി അവസരം, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷ വഴി ജോലി നേടാം.ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം ആണ്
Govt.Victoria Hospital job recruitment 2024 job details?

🔹സ്റ്റാഫ് നഴ്സ്
🔹ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

Govt.Victoria Hospital job recruitment 2024 qualification details?

സ്റ്റാഫ് നഴ്സ്
യോഗ്യത: - പ്ലസ് ടു/തത്തുല്യം,. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദം/ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
യോഗ്യത : പ്ലസ് ടു/തത്തുല്യം, ഡി സി എ/ പി ജി ഡി സി എ,. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് പരിജ്ഞാനം.

Govt.Victoria Hospital job recruitment 2024 age details?

പ്രായപരിധി 40 . പ്രവൃത്തിപരിചയം ഒരു വര്‍ഷം (അഭികാമ്യം).

Govt.Victoria Hospital job recruitment 2024 address details?

ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം (ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖസഹിതം ജനുവരി 20 വൈകിട്ട് നാലിനകം അപേക്ഷിക്കണം.
ഫോണ്‍ 0474 2752700.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain