മലയാള മനോരമയിൽ ഫുൾ ടൈം പാർട്ട് ടൈം ജോലി അടിസ്ഥാനത്തിൽ ഫീൽഡ് പ്രമോട്ടർമാരാകാൻ അവസരം

മലയാള മനോരമയിൽ ഫുൾ ടൈം/ പാർട്ട് ടൈം ജോലി അടിസ്ഥാനത്തിൽ ഫീൽഡ് പ്രമോട്ടർമാരാകാൻ അവസരം, ഇരുപതിനായിരം രൂപയിലേറെ വരുമാനം നേടാവുന്ന ഈ ജോലിയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്,
മലയാള മനോരമയിൽ ഒരു ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.


ജോലി, യോഗ്യത ശമ്പള വിവരങ്ങൾ ചുവടെ നൽകുന്നു 
ജോലി -ഫീൽഡ് പ്രമോട്ടർമാരാകാം
ജോലി ടൈം / ഫുൾ ടൈം/ പാർട്ട് ടൈം
ശമ്പളം : 20,000 രൂപ+ വരുമാനം
ഇൻസെൻ്റീവ്, താമസ സൗകര്യം
യോഗ്യത: പ്ലസ്‌ടു/ ഡിഗ്രി
ജില്ലയുടെ വിവിധ മേഖലകളിൽ മലയാള മനോരമ പത്രത്തിന്റെ ഫീൽഡ് പ്രമോട്ടർമാരായി ജോലി ചെയ്യാൻ താൽപര്യമുള്ള യുവാക്കളെ ആണ് കരാർ അടിസ്ഥ‌ാനത്തിൽ നിയമിക്കുന്നത്.

താൽപര്യമുള്ളവർ വിളിക്കുക
ഫോൺ : 9495173551
രാവിലെ 9.30നും വൈകിട്ട് 5നും ഇടയിൽ മാത്രം വിളിക്കുക

മറ്റു ജോലി കഴിവുകളും

അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ് ബിരുദം/ ഡിപ്ലോമ/ ഐടിഐ സര്‍ട്ടിഫിക്കറ്റ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 21 നും 35 നും മദ്ധ്യേ പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

നിയമന കാലാവധി ഒരു വര്‍ഷം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസം, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജനുവരി 31 നകം ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0480 2706100.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain