കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള പാക്കിങ്, ക്ലീനിങ്, തുടങ്ങി നിരവധി ജോലി ഒഴിവുകൾ,

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള പാക്കിങ്, ക്ലീനിങ്, തുടങ്ങി നിരവധി ജോലി ഒഴിവുകൾ, താല്പര്യം ഉള്ളവർ ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ബന്ധപെടുക.
ക്ലീനിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്

ആലുവ അമ്പാട്ടുകാവിൽ പ്രവർത്തിക്കുന്ന വാഹന ഷോറൂമിലേക്ക് ക്ലീനിങ്ങ് ജോലികൾക്കായി സ്ത്രിയെ ആവശ്യമുണ്ട്.

സ്ഥലം - അമ്പാട്ടുകാവ്, ആലുവ.
സമയം - 9.00 മുതൽ 5.30 വരെ.
പ്രായപരിധി - 45 വയസ്സിൽ താഴെ.
ആലുവ ഭാഗത്ത് ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബന്ധപ്പെടുക - 9048622246

ഹോൾസെയിൽ വ്യാപാരകേന്ദ്രത്തിൽ ജോലി അവസരം 

കൊട്ടാരക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തെക്കൻ കേരളത്തിലെ പ്രമുഖ ഹാർഡ്‌വെയർ, GI പൈപ്പ് & ടൈൽസ് ഹോൾസെയിൽ വ്യാപാരകേന്ദ്രത്തിന്റെ പുതിയതായി ആരംഭിക്കുന്ന ഡിവിഷനിലേക്ക് താഴെ പറയുന്ന നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.


1.അക്കൗണ്ട്സ് (Ladies only)2 (പ്രായം 28നും 40നും മദ്ധ്യേ)

2.പർച്ചെയ്‌സ് മാനേജർ (Ladies only) - 1 (ഹിന്ദിയോ, ഇംഗ്ലീഷോ നന്നായി സംസാരിക്കാനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രായം 28 നും 40നും മദ്ധ്യേ)

3. സെയിൽസ് എക്സ‌ിക്യൂട്ടീവ് - 6
(Sl. no 1 & 2 ഉദ്യോഗാർത്ഥികൾ കൊട്ടാരക്കരയ്ക്ക് 15 k.m. ചുറ്റളവിൽ ഉള്ളവരായിരിക്കണം)
ഫോൺ: 9778402318, 9446293279, 0474-2454112

എന്റെ മില്ലിൽ ജോലി നേടാൻ സുവർണ്ണാവസരം

പാക്കിങ് ജോലി മുതൽ സ്ത്രീകളെ ആവശ്യമുണ്ട്, ജോലി വിവരങ്ങൾ വായിക്കുക, ജോലി നേടുക

Looking for Female Staff
Salary - 10,000/- to 12,500/
Working Time :7:30Am - 6:30Pm

Compliments Available

🔹Tea & Snack's at Evening Break.
🔹Week off
🔹Emergency Leave allotted 

Other ഹോളിഡേയ്‌സ്
✨Attukal Pongala Day
✨Karkidaka Vaav Day
✨Thiruvonam Day
✨3rd Onam Day 
✨4rth Onam Day 
✨Ayudha Pooja Day
✨All Tuesday Day

Address : Janatha Mill. kattu road, poojappura.
Minimum Qualification : SSLC, Graduated 

തിരുവനന്തപുരം ജില്ലയിലോ അല്ലെകിൽ ദിവസേന വീട്ടിൽ പോയി വരുന്ന രീതിയിൽ ജോലി നോക്കുന്ന സ്റ്റാഫുകൾക്ക്‌ മാത്രം വിളികാം.
For More Details Call us : 9446614339 | (whatsapp) 7907075131 | 0471-2353510 ( shop )

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain