സെഞ്ച്വറി ഫാഷൻ സിറ്റിയിൽ നിരവധി തൊഴിലവസരങ്ങൾ.

ഞങ്ങളുടെ പുതിയ ഷോറൂമിലേക്ക് വിവിധ തസ്‌തികകളിൽ ഊർജ്ജസ്വലരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.

🔹സെയിൽസ് (Male)- 100
🔹സെയിൽസ് (Female) -100
🔹സെയിൽസ് ട്രൈനീ -100


🔹ഫ്ലോർ മാനേജർ (5 Years Experience) 10
🔹അസിസ്റ്റന്റ് മാനേജർ 10
🔹കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് -50
🔹HR മാനേജർ -1
🔹മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് - 10


പ്രായ പരിധി: 35 വയസ്
ഹോസ്‌റ്റൽ സൗകര്യം ലഭ്യമാണ് (ഹോസ്‌റ്റലിൽ നിൽക്കുന്നവർക്ക് മുൻഗണന)
സ്ഥലം : തലശ്ശേരിയിലെ പുതിയ സ്ഥാപനത്തിലേക്കാണ് ഒഴിവുകൾ
അപേക്ഷ അയക്കേണ്ട വിലാസം:
hr.centuryfashioncitythalassery@gmail.com
Phone : +91 9061 706 665

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain