കേരള സർക്കാർ വഴി വിദേശത്ത് ജോലി നേടാൻ അവസരം.

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ദുബായ് പോർട്ട് ഓപ്പറേഷനുകൾ ക്കായി ലാഷർമാരെ നിയമിക്കുന്നു പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക ഇമെയിൽ വഴി അപേക്ഷിക്കുക.

ജോലി വിവരങ്ങൾ
ഒഴിവുകൾ : 100
യോഗ്യത: പത്താം ക്ലാസ് അപേക്ഷകർക്ക് ഇംഗ്ലീഷിൽ L2 സാക്ഷരത ഉണ്ടായിരിക്കണം
പരിചയം: 1-2 വർഷം


പ്രായം: 23 – 38 വയസ്സ്
ശമ്പളം: 950 AED
എങ്ങനെ അപേക്ഷിക്കാം?

താൽപ്പര്യമുള്ള അപേക്ഷകർ 2024 ജനുവരി 28-നോ അതിനുമുമ്പോ gulf@odepc.in എന്ന വിലാസത്തിലേക്ക് നിങ്ങളുടെ സിവിയും പാസ്‌പോർട്ട് പകർപ്പും അയയ്‌ക്കുക. ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ജനുവരി 28 ആണ് വിശദ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain