കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി:CCRYN ല്‍ ജോലി അവസരം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ CCRYN ല്‍ ജോലി: സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതി ഇപ്പോള്‍ റിസർച്ച് ഓഫീസർ, മെഡിക്കൽ ഓഫീസർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്,അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ജൂനിയർ ഹിന്ദി ട്രാൻസലേറ്റർ,ഓഫീസ് സൂപ്രണ്ട്, അക്കൗണ്ടന്റ്, ജൂനിയർ സ്റ്റെനോഗ്രാഫർ, മൾട്ടി- ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


വിവിധ യോഗ്യത ഉള്ളവർക്ക് CCRYN ല്‍ മൊത്തം 32 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

🔹ഒഴിവുകളുടെ എണ്ണം - 32
🔹പ്രായ പരിധി - 25-40 വയസ്സ്
🔹ജോലിയുടെ ശമ്പളം- 18000-177500
🔹അവസാന തിയതി - 28 ഫെബ്രുവരി
🔹സ്ഥാപനത്തിന്റെ പേര്- സെൻട്രൽ 🔹കൗൺസിൽ ഫോർ റിസർച്ച് ഇൻ 
    യോഗ ആൻഡ് നാച്ചുറോപ്പതി.

1.അക്കൗണ്ടന്റ്
യോഗ്യത : ബി.കോം

2.മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്
യോഗ്യത : മിഡിൽ സ്കൂൾ പരീക്ഷയിൽ വിജയം.
ലളിതമായി വായിക്കാനും എഴുതാനുമുള്ള കഴിവ് ഇംഗ്ലീഷ്/ ഹിന്ദി.

3.ഓഫീസ് സൂപ്രണ്ട്
യോഗ്യത :ഡിഗ്രീ, 5 വർഷത്തെ പ്രവർത്തി പരിചയം.

4.ജൂനിയർ ഹിന്ദി ട്രാൻസലേറ്റർ ഹിന്ദിയിൽ ബിരുദാനന്തര ബിരുദം.

5.അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ
യോഗ്യത :ഡിഗ്രീ

6.സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് സ്റ്റാറ്റിസ്റ്റിക്സ്
ബിരുദം, ബിരുദാനന്തര ബിരുദം

7.മെഡിക്കൽ ഓഫീസർ (അലോപ്പതി)
Indian Medical Council Act,1956.Completion of compulsory ലൈസൻസുള്ള യോഗ്യതക
3 വർഷത്തെ പ്രവർത്തി പരിചയം.

8.റിസർച്ച് ഓഫീസർ (ക്ലിനിക്കൽ സൈക്കോളജി)
എംബിബിഎസും എംഎസ്‌സി/എംഫിൽ/പിഎച്ച്‌ഡിയും. ക്ലിനിക്കലിൽ സൈക്കോളജി/ ന്യൂറോ സൈക്കോളജി.

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ CCRYN ല്‍ ജോലി എങ്ങനെ അപേക്ഷിക്കാം

അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 28 ഫെബ്രുവരി 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain