ഏഴാം ക്ലാസ് ഉള്ളവർക്ക് ഫാം വർക്ക് ജോലി നേടാം | Daily wages jobs in kerala

ആയിരംതെങ്ങ് സർക്കാർ ഫിഷ് ഫാമിൽ ഫാം ലേബറർ തസ്ത‌ികയിൽ തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കും
യോഗ്യത: ഏഴാം ക്ലാസ്, നീന്തുവാനും വീശുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിലും പ്രാവിണ്യം ഉണ്ടായിരിക്കണം പ്രായപരിധി 25-45.

ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടവർക്കും സ്ഥാപനത്തിൻ്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കും മുൻഗണന

വിദ്യാഭ്യാസ യോഗ്യതയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ്റെ പകർപ്പും സഹിതം വെള്ള പേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷ ഫാം മാനേജർ, ഗവൺമെന്റ് ഫിഷ് ഫാം, അഡാക്, ആയിരംതെങ്ങ്, ആലുംപീടിക പി ഒ, പ്രയാർ, ഓച്ചിറ കൊല്ലം 690547 എന്ന വിലാസത്തിൽ ഫെബ്രുവരി 20നകം ലഭിക്കണം.

✅വയനാട് : കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രി കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന സമഗ്ര പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിയിലെ ഫിസിയോതെറാപ്പിസ്റ്റ്, സ്‌പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്‌തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.
കൂടിക്കാഴ്ച്ച ജനുവരി 25 ന് രാവിലെ 11.30 ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain