ഹോസ്‌പിറ്റലിലേക്ക് നിരവധി തസ്തികളിലേക്ക്  ജോലി ഒഴിവുകൾ | Hospital jobs in kerala 2024

Hospital jobs in kerala 2024
 കേരളത്തിലെ പ്രശസ്ത ഹോസ്പിറ്റലുകളിൽ ഒന്നായ ലൈഫ്‌ലൈൻ ഹോസ്‌പിറ്റലിലേക്ക് നിരവധി തസ്തികളിലേക്ക്  ജോലി ഒഴിവുകൾ വന്നിരിക്കുന്നു.മെഡിക്കൽ മേഖലയിൽ ഉള്ള എല്ലാവിധ ജോലി ഒഴിവുകളിലേക്കും സ്റ്റാഫിനെ ആവശ്യമുണ്ട്, അതുകൊണ്ടുതന്നെ മെഡിക്കൽ ഫീൽഡിൽ ഉള്ള മിക്ക ആളുകൾക്കും ജോലി ലഭിക്കാൻ സാധിക്കും. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായും വായിച്ച മനസ്സിലാക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.

Hospital jobs in kerala 2024
ജോലി ഒഴിവുകൾ 

🔹സർജൻ
🔹ഗൈനക്കോളജിസ്‌റ്റ്
🔹ഓർ ത്തോപീഡിക് സർജൻ 🔹ഫിസിഷ്യൻ
🔹എമർജൻസി ഫിസിഷ്യൻ
🔹പൾമണോളജിസ്‌റ്റ്
🔹പീഡിയാട്രീഷ്യൻ
🔹നെഫ്രോളജിസ്‌റ്റ്
🔹റേഡിയോളജിസ്‌റ്റ്
🔹പതോളജിസ്‌റ്റ്
🔹അനസ്തെറ്റിസ്‌റ്റ്
🔹കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ/
  ആർഎംഒ.

🔹റിസർച് കോഓർഡിനേറ്റർ    
  (കാർഡിയോളജി)
🔹സ്‌റ്റാഫ് നഴ്സ്
🔹സ്റ്റാഫ് നഴ്സ് (ഐസിയു,ഒടി
🔹ന്യൂറോ ഐസിയു
   ന്യൂറോ ഒടി)
🔹ഫാർമസിസ്റ്റ്
🔹ലാബ് ടെക്ന‌ിഷ്യൻ
🔹ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ
🔹ചാർട്ടേഡ് അക്കൗണ്ടന്റ് 🔹അഡ്‌മിനിസ്ട്രേറ്റർ


🔹ബയോമെഡിക്കൽ എൻജിനീയർ 🔹സിവിൽ എൻജിനീയർ
🔹പബ്ലിക് റിലേഷൻസ് ഓഫിസർ 🔹ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക് 🔹കോഓർഡിനേറ്റർ
🔹ഫ്രണ്ട് ഓഫിസ് സ്‌റ്റാഫ്
🔹ഡേറ്റ എൻട്രി ഓപ്പറേറ്റർ (മെഡിക്കൽ 
   മേഖലയിലെ അറിവ്)
🔹ഡ്രൈവർ

മുകളിൽ കൊടുത്തിട്ടുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിലേക്ക് സിവി അയക്കൂ 

സിവി/ബയോഡേറ്റ ജനുവരി 15 വരെ മെയിൽ ചെയ്യാം.

അഡ്രസ്സ് വിവരങ്ങൾ?

Lifeline Multispeciality Hospital, Melood PO, Adoor, Pathanamthitta; 91886 19312; hrd@lifelinehospitalkerala.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain