ബഡ്‌ജറ്റ് ഹൈപ്പർ മാർക്കറ്റിലെക്കു വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു | Hypermarket jobs in kerala

ബഡ്‌ജറ്റ് ഹൈപ്പർ മാർക്കറ്റിലെക്കു വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ അറ്റന്റ് ചെയ്യുക. ജോലി നേടുക. പരമാവധി ഷെയർ കൂടെ ചെയ്യുക.
പാക്കിങ്, ഡെലിവറി, സെക്യൂരിറ്റി ജോലി മുതൽ ഇന്ന് തന്നെ ഇന്റർവ്യൂ വഴി ജോലി നേടാവുന്ന ഒഴിവുക

ഹൈപ്പർ മാർക്കറ്റിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ 

🔰Customer Relation Manager (CRM) 
 (Male/Female)

🔰HR Manager (Min 3 years Experience)

🔰Floor Manager (FMCG,Crockery)
(1year Experience).

🔰Cafe Incharge(2 years Experience Same Field)

🔰Floor Supervisor (FMCG,Crockery) (1 year Experience)

🔰Billing Staff (Male/Female) (Experienced or Fresher)

🔰Sales Staff (Male/Female) (Experienced or Fresher)

🔰Packing Boys

🔰Delivery Boys (Experience with Driving License) Cook (Male/Female)

🔰Security Guard

INTERVIEW ON 18 Jan 2024, 11am Onwards

Hyper Budget Hyper Market Budget Zone, Calicut RD, MALAPPURAM.

FOR MORE DETAILS:

799 474 1777,963 331 9277
Attractive Salary, Food & Accommodation Available.
Send Your Biodata To: Mhrbudgetmjri@gmail.com
ജില്ലാ: മലപ്പുറം 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain