KFON കരാർ നിയമനം വഴി ജോലി KFON JOB RECRUITMENT 2024

കേരള സർക്കാറിന്റെ കീഴിലുള്ള കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡ് (KFON), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു,താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപ്ലൈ ചെയ്യുക.ഷെയർ കൂടി ചെയ്യുക.
🔰അസിസ്റ്റന്റ് മാനേജർ
(സിസ്റ്റം അഡ്മിൻ കം നെറ്റ്വർക്ക് എഞ്ചിനീയർ) ഒഴിവ്: 1

യോഗ്യത: BTech ( IT/ കമ്പ്യൂട്ടർ സയൻസ്), സർട്ടിഫിക്കേഷൻ
പരിചയം: 5 വർഷം
പ്രായം: 30 - 40 വയസ്സ്
ശമ്പളം: 75, 000 രൂപ

🔰ജോലി മാനേജർ (ടെക്നിക്കൽ അസിസ്റ്റന്റ് ടു MD) ഒഴിവ് :1

യോഗ്യത: B Tech ( ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ‌് എഞ്ചിനീയറിംഗ്)
പരിചയം: 5 വർഷം
പ്രായം: 30 - 50 വയസ്സ്
ശമ്പളം: 90,000 രൂപ

🔰മാനേജർ (കംപ്ലയൻസ് ആൻ്റ് ലീഗൽ) ഒഴിവ്: 1

യോഗ്യത: LLB
പരിചയം: 5 വർഷം
പ്രായം: 30 - 50 വയസ്സ്
ശമ്പളം: 90,000 രൂപ

🔰കമ്പനി സെക്രട്ടറി ഒഴിവ് : 1
യോഗ്യത
1. ICSI യുടെ സഹ അംഗം
2. LLB/M Com/ MBA
പരിചയം: 10 വർഷം
പ്രായം: 30 - 50 വയസ്സ്
ശമ്പളം: 1,50,000 രൂപ

🔰മാനേജർ (കംപ്ലയൻസ് ആൻ്റ് ലീഗൽ) ഒഴിവ് : 1
യോഗ്യത: LLB
പരിചയം: 5 വർഷം
പ്രായം: 30 - 50 വയസ്സ്
ശമ്പളം: 90,000 രൂപ

🔰കമ്പനി സെക്രട്ടറി ഒഴിവ് : 1
യോഗ്യത

1. ICSI യുടെ സഹ അംഗം
2. LLB/M Com/MBA
പരിചയം: 10 വർഷം
പ്രായം: 30 - 50 വയസ്സ്
ശമ്പളം: 1,50,000 രൂപ

മുകളിൽ നൽകിയ ജോലി ഒഴിവുകളിലേക്ക് താൽപര്യമുള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain