ഉയർന്ന ശമ്പളത്തിൽ പ്രമുഖ സ്ഥാപനമായ മയൂരിയിൽ ജോലി നേടാം | Mayoori job vacancy 2024

Mayoori job vacancy 2024

പ്രമുഖ സ്ഥാപനമായ മയൂരിയിൽ ജോലി നേടാം Mayoori job vacancy 2024 കേരളത്തിലെ തന്നെ പ്രമുഖ ഫർണിച്ചർ വ്യാപാര സ്ഥാപനമായ  മയൂരിയിൽ ജോലി നേടാൻ അവസരം. ഉയർന്ന യോഗ്യതയുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കും. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.
  • ഷോറൂം മാനേജർ
  • ASST.ഷോറും മാനേജർ
  • സെയിൽസ് മാൻ / ഗേൾ
  • അക്കൗണ്ടൻ്റ്
  • റിസെപ്ഷനിസ്‌റ്റ്
  • ഫർണിച്ചർ ടെക്‌നിഷ്യൻ CRE
  • ഡെലിവറി സർവീസ് അഡ്‌വൈസർ
  • ഡ്രൈവർ/ഹെൽപ്പർ
  • കുക്ക്
  • ക്ലീനിങ് സ്റ്റാഫ്

 എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷ സമർപ്പിച്ച് ജോലി നേടാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുത്ത ജോലി നേടാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ശമ്പളം 18000 മുതൽ 45,000 രൂപവരെ ലഭിക്കും. അതോടൊപ്പം സൗജന്യമായി ഫുഡും താമസവും ലഭിക്കുന്നതാണ്. ഇന്റർവ്യൂവിന്റെ വിശദവിവരങ്ങൾ താഴെ നൽകുന്നു.

14 JANUARY SUNDAY
TIRUR MAYOORI

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain