കേന്ദ്രീയ വിദ്യാലയത്തിൽ നിരവധി ജോലി ഒഴിവുകൾ, ഫെബ്രുവരി 2024

കേന്ദ്രീയ വിദ്യാലയത്തിൽ നിരവധി ജോലി ഒഴിവുകൾ, ഫെബ്രുവരി 2024
കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി ഫെബ്രുവരി 15 ന് രാവിലെ 8.30 ന് വാക്ക് - ഇൻ ഇന്റർവ്യൂ നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.

ജോലി ഒഴിവുകൾ ചുവടെ

ബാൽവതിക ടീച്ചർ, പ്രൈമറി ടീച്ചർ, TGTs (ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, കണക്ക്, സയൻസ് (ബയോളജി) & സോഷ്യൽ സയൻസ്,PGTs (ഇംഗ്ലീഷ്, ഹിന്ദി, കണക്ക്,ഫിസിക്സ്. കെമിസ്ട്രി, ബയോളജി, കൊമേഴ്സ്, ഇക്കണോമിക്സ‌സ് & കമ്പ്യൂട്ടർ സയൻസ്),കമ്പ്യൂട്ടർ ഇൻസ്ട്രക്‌ടർ, മലയാളം ടീച്ചർ, കോച്ച്-സംഗീതം & കായികം,യോഗ ടീച്ചർ, നഴ്സ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്റ്റുഡന്റ് കൗൺസിലർ & ഡോക്‌ടർ തുടങ്ങിയ തസ്ത‌ികയിലാണ് ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ബിരുദം/ TGT/ ബിരുദാനന്തര ബിരുദം/ BE/ B Tech/ BA/BSc/ MBBS/ DCBR/ PGDCBR
പ്രായം: 18 - 65 വയസ്സ്

വിശദ വിവരങ്ങൾ അറിയുന്നതിന് നോട്ടിഫിക്കേഷൻ നോക്കുക

ഫോൺ നമ്പർ - 04742799494
ഫോൺ നമ്പർ - 04742799696🟥 തൃശൂർ പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷത്തെ ഗവേഷണ പദ്ധതിയിലേക്ക് രണ്ട് പ്രൊജക്‌ട് ഫെല്ലോയെ താൽക്കാലികമായി നിയമിക്കുന്നു.

യോഗ്യത - അഗ്രികൾച്ചർ / എൻവയോൺമെൻ്റൽ സയൻസ്/ ഫോറസ്ട്രീ ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം.

ഫീൽഡ് ഡാറ്റ ശേഖരണത്തിലും ലാബ് വിശകലനത്തിലുമുള്ള ഗവേഷണം അഭികാമ്യം. പ്രതിമാസ ഫെലോഷിപ്പ് തുക - 22000 രൂപ.

2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസിളവ് ലഭിക്കും.

താൽപര്യമുള്ളവർ ഫെബ്രുവരി 12ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഫോൺ നമ്പർ - 04872690100

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain