ഗവൺമെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ നിരവധി ഒഴിവുകൾ.

തിരുവനന്തപുരം: വർക്കല ഗവൺമെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, കുക്ക് അസിസ്റ്റൻ്റ്റ് മൾട്ടിപർപ്പസ് വർക്കർ, സെക്യൂരിറ്റി, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്ത‌ികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മസാജ് തെറാപിസ്റ്റ്

ഒഴിവ്: പുരുഷന്മാർ -2, സ്ത്രീകൾ-2.
യോഗ്യത
1.എസ്.എസ്.എൽ.സി പാസായിരിക്കണം
2.ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച ആയുർവേദ തെറാപിസ്റ്റ് കോഴ്‌സ് പാസ്സായിരിക്കണം.

മൾട്ടിപർപ്പസ് വർക്കർ

യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.

സെക്യൂരിറ്റി

യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.

കുക്ക് അസിസ്റ്റന്റ്

യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.

ഡേറ്റ എൻട്രി ഓപ്പറേറ്റർ

യോഗ്യത:
1. പ്ലസ്‌ടു പാസ്സായിരിക്കണം
2. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ കോഴ്സ് പാസ്സായിരിക്കണം.
പ്രായപരിധി-25നും 45 വയസിനും ഇടയിൽ.

അഭിമുഖ സമയം-21/02/2024ന് രാവിലെ 11 മണി.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിലെ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain