കേരളത്തിൽ വിവിധ ജില്ലകളിലായി വന്നിട്ടുള്ള പ്രൈവറ്റ് ജോലി ഒഴിവുകൾ

കേരളത്തിൽ വിവിധ ജില്ലകളിലായി വന്നിട്ടുള്ള പ്രൈവറ്റ് ജോലി ഒഴിവുകൾ. ജോലിക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച മനസ്സിലാക്കിയശേഷം കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക,പരമാവധി ഷെയർ കൂടി ചെയ്യുക

ജോലി ഒഴിവുകൾ ചുവടെ

🟥 കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന Ephath allmed pvt ltd എന്ന സ്ഥാപനത്തിൽ മെഡിസിൻ ഡെലിവറി ചെയ്യാൻ സ്റ്റാഫ് നെ ആവശ്യമുണ്ട്

Salary 10000- 15000
Petrol allowance Rs.4/ km
Monthly vehicle maintenance 1000/-
Duty time 12 Pm to 9 Pm
Ph.+919447761826

🟥Construction Company താഴെ കാണുന്ന ഒഴുവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു 

1.Cashier
Salary-15,000-18,000

2.Store Keeper
 Salary- 20,000-22,000

3.Driver
Salary-13,500-23,000

4.Data Entry Operator
Salary-10,000-14,000

5.Supervisor
20,000-25,000
സൗജന്യമായ ആഹാരത്തിനും താമസത്തിനും പുറമെ മറ്റു സ്റ്റാറുറ്ററി ബെനഫിറ്സ്ഉം ഉണ്ടായിരിക്കുന്നതാണ്
Place: പത്തനംതിട്ട, കൂടുതൽ വിവരങ്ങൾക്കായി 7025914076ഇലേക്ക് WhatsApp മെസ്സേജ് അയക്കുക
Call ചെയ്യരുത് 


🟥 👮🏻‍♂️ആവശ്യമുണ്ട്-സെക്യൂരിറ്റി ഗാർഡ്സ്
1️⃣ഇടുക്കി ജില്ല
തൊടുപുഴ-13000/-
2️⃣കോട്ടയം ജില്ല_
1)കാഞ്ഞിരപ്പള്ളി-26th മൈൽ-13000/-
2)കാഞ്ഞിരപ്പള്ളി-പേട്ട കവല-14000/-
ടി പ്രദേശങ്ങളിലെ സമീപ വാസികൾ വിളിക്കുക. 9544825150

ശമ്പളം:13000-14000/-
(ESI, EPF Available)
പ്രായം പരിധി:22-60 വരെ.
കാർ ഷോറൂം/യാർഡ്/ടെക്സ്റ്റിൽസ്.
ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
കൺസൾട്ടൻസിയല്ല. സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.

🟥 ഇന്റർനാഷണൽ മാളിന്റെ യൂണിറ്റ്കളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.(മാളിനുള്ളിൽ ഡ്യൂട്ടി).
[ലേഡീസ്&ജന്റ്സ്]
Locations
1️⃣എറണാകുളം(ഇടപ്പള്ളി, മരട്),
2️⃣തൃശ്ശൂർ(തൃപ്രയാർ)
3️⃣കോയമ്പത്തൂർ

ശമ്പളം
എറണാകുളം:-16500/-
തൃശ്ശൂർ:-17000/-
കോയമ്പത്തൂർ:-17000/-
യോഗ്യത
Qualification:SSLC Pass/Fail.
Age Limit :18-50.
ഫുഡ് കാന്റീൻ റേറ്റിനു ലഭ്യമാണ്.
📱85909 78469
📱9847 381176
കൺസൾട്ടൻസിയല്ല, സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.
SMART SECURITY FORCE®
[PSARA Licence from Home Department of,Kerala &Director General of Police,Tamilnandu]
H.O:E D A P P A L L Y, C O C H I N - 33.
BRANCH:-C O I M B A T O R E,
P A L A K K A D

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain