കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ഫീഡസ് ലിമിറ്റഡ് ഇപ്പോള്‍ ഗ്രാജ്യൂവേറ്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് കേരള സര്ക്കാരിന്റെ കീഴിൽ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.16,000 രൂപ ശമ്പളത്തിൽ കേരള ഫീഡ്സ് ലിമിറ്റഡില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 29 ജനുവരി 2024 മുതല്‍ 16 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക.