ECHS പോളി ക്ലിനിക്കുകളിൽ നിരവധി ഒഴിവുകൾ, യോഗ്യത എട്ടാം ക്ലാസ് മുതൽ.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം (ECHS), പാലക്കാട്, സേലം, കൃഷ്ണഗിരി ECHS പോളിക്ലിനിക്കുകളിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ, പാരാ മെഡിക്കൽ, നോൺ മെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുന്നു.

  • സഫായിവാല, ക്ലർക്ക്,
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ,
  • പ്യൂൺ,
  • ചൗകിധാർ,
  • ഫീമെയിൽ അറ്റൻഡന്റ്,
  • നഴ്സിംഗ് അസിസ്റ്റന്റ്റ്,
  • ഡെൻ്റൽ ഓഫീസർ,
  • ലാബ് ടെക്നീഷ്യൻ,
  • ഫാർമസിസ്റ്റ്,
  • ഫിസിയോതെറാപ്പിസ്റ്റ്,
  • മെഡിക്കൽ ഓഫുകർ റേഡിയോളജിസ്റ്റ് റേഡിയോ ഗ്രാഫർ,
  • ഗൈനക്കോളജിസ്റ്റ്,
  • ഓഫീസർ,
  • ഓഫീസ് ഇൻ ചാർജ് തുടങ്ങിയ വിവിധ ഒഴിവുകൾ

എഴുത്തും വായനയും അറിയുന്നവർ, എട്ടാം ക്ലാസ് , ബിരുദം,ഡിപ്ലോമ, BSC, GNM, DMLT, B Pharm, BDS, MBBS, MD, MS, തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പരിചയം: 0 - 5 വർഷം
പ്രായപരിധി: 68 വയസ്സ്
സാലറി 16,000 - 1,00,000 

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ഫെബ്രുവരി 16 ഇന്റർവ്യൂ തിയതി: ഫെബ്രുവരി 23, 24 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain