സീനിയർ മാനേജർ (മെക്കാനിക്കൽ, മാർക്കറ്റിംഗ്)
ഓഫീസർ (സെയിൽസ്),
വെൽഫെയർ ഓഫീസർ,
മാനേജ്മെന്റ് ട്രെയിനി (കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, സിവിൽ, ഫയർ & സേഫ്റ്റി, മാർക്കറ്റിംഗ്, മാർക്കറ്റിംഗ്, റിസോഴ്സ് & അഡ്മിനിസ്ട്രേഷൻ, മെറ്റീരിയൽസ്),
ടെക്നീഷ്യൻ (പ്രോസസ്സ്),
ക്രാഫ്റ്റ്സ്‌മാൻ (ഇൻസ്ട്രമെന്റേഷൻ), റിഗർ അസിസ്റ്റൻ്റ് തുടങ്ങിയ തസ്‌തികയിലായി 78 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് / നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ ബിരുദം/ ബിരുദാനന്തര ബിരുദം/ PG ഡിപ്ലോമ/ എഞ്ചിനീയറിംഗ് ബിരുദം
പ്രായപരിധി: 45 വയസ്സ്
(SC/ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സാലറി : 30,000 - 2,00,000.
അപേക്ഷ ഫീസ്
SC/ ST/PwBD/ ESM/ ഇല്ല.
റ്റുള്ളവർ: 590 - 1180 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 10ന് മുൻപായി അപേക്ഷിക്കുക.