പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് യൂണിവേഴ്സിറ്റിയിൽ ജോലി നേടാം | Hindu College Recruitment 2024

Hindu College Recruitment 2024
 ഹിന്ദു കോളേജ്,യൂണിവേഴ്‌സിറ്റി ഓഫ് ഡൽഹി ഇപ്പോൾ ലാബ് അസിസ്റ്റൻ്റ്, ജൂനിയർ അസിസ്റ്റൻ്റ്, ലബോറട്ടറി അസിസ്റ്റൻ്റ്, ലൈബ്രറി അറ്റൻഡൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Hindu College Recruitment 2024Hindu College Recruitment 2024 age 

ലാബ് അസിസ്റ്റൻ്റ് (ബോട്ടണി)  30 വയസ്സ്
ലാബ് അസിസ്റ്റൻ്റ് (കെമിസ്ട്രി)  30 വയസ്സ്
ലാബ് അസിസ്റ്റൻ്റ് (ഫിസിക്സ്)  30 വയസ്സ്
ലാബ് അസിസ്റ്റൻ്റ് (സുവോളജി)  30 വയസ്സ്
ജൂനിയർ അസിസ്റ്റൻ്റ്  27 വയസ്സ്
ലബോറട്ടറി അറ്റൻഡൻ്റ്  30 വയസ്സ്
ലൈബ്രറി അറ്റൻഡൻ്റ്  30 വയസ്സ്

Hindu College Recruitment 2024 qualification

ലബോറട്ടറി അസിസ്റ്റൻ്റ് (ഫിസിക്സ്/കെമിസ്ട്രി/ബോട്ടണി/സുവോളജി)  സീനിയർ സെക്കൻഡറി (10+2) /സയൻസ് വിഷയത്തിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
പ്രസ്തുത വിഷയത്തിൽ ബിരുദം.

ജൂനിയർ അസിസ്റ്റൻ്റ്  +2 പാസ്സായിരിക്കണം
ടൈപ്പിംഗ് വേഗത 35 wpm ഇംഗ്ലീഷിൽ അല്ലെങ്കിൽ 30 wpm കമ്പ്യൂട്ടറിലൂടെ ഹിന്ദി ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.

ലബോറട്ടറി അറ്റൻഡൻ്റ്  സയൻസ് വിഷയങ്ങളോടെ പത്താംതരം പാസായിരിക്കണം / തത്തുല്യ പരീക്ഷ പാസായിരിക്കണം.

ലൈബ്രറി അറ്റൻഡൻ്റ്  പത്താം ക്ലാസ് പാസ്സായിരിക്കണം
ലൈബ്രറി സയൻസ്/ലൈബ്രറി & ഇൻഫർമേഷൻ സയൻസിലെ സർട്ടിഫിക്കറ്റ്.

Hindu College Recruitment 2024 how to apply?

ഹിന്ദു കോളേജ്,യൂണിവേഴ്‌സിറ്റി ഓഫ് ഡൽഹി വിവിധ ലാബ് അസിസ്റ്റൻ്റ്, ജൂനിയർ അസിസ്റ്റൻ്റ്, ലബോറട്ടറി അറ്റൻഡൻ്റ്, ലൈബ്രറി അറ്റൻഡൻ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തീയതി 09 ഫെബ്രുവരി 2024 വരെ.അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain