ISRO വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു | isro recruitment 2024 apply now

കേന്ദ്ര സ്പേസ് വകുപ്പിൻ്റെ കീഴിലുള്ള ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ( ISRO), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഹെവി വെഹിക്കിൾ ഡ്രൈവർ -'A'

ഒഴിവ്: 2
അടിസ്ഥാന യോഗ്യത : SSLC/SSC/ HVD
ലൈസൻസ്
പരിചയം: 5 വർഷം.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ -'A'

ഒഴിവ് : 6
അടിസ്ഥാന യോഗ്യത: SSLC/ SSC/ തത്തുല്യം, LVD ലൈസൻസ്
പരിചയം: 3 വർഷം.

ഫയർമാൻ 'A'

ഒഴിവ്: 3
യോഗ്യത SSLC/SSC/ തതുല്യം.

കുക്ക്

ഒഴിവ്: 4
യോഗ്യത SSLC/SSC/ തതുല്യം
പരിചയം: 5 വർഷം

ലൈബ്രറി അസിസ്റ്റന്റ്

യോഗ്യത: ബിരുദം + ബിരുദാനന്തര ബിരുദം(ലൈബ്രറി സയൻസ് / ലൈബ്രറി & ഇൻഫർമേഷൻ സയൻസ് )അല്ലെങ്കിൽ തത്തുല്യം

ഡ്രാഫ്റ്റ്സ്മാൻ - B

ഒഴിവുകൾ : 16
അടിസ്ഥാന യോഗ്യത: SSLC/SSC/മെട്രിക്കുലേഷൻ ( 2 ) + ITI/ NTC/NAC

ടെക്ന‌ീഷ്യൻ - B

ഒഴിവുകൾ : 126
അടിസ്ഥാന യോഗ്യത: SSLC/SSC/മെട്രിക്കുലേഷൻ ( 2 ) + ITI/ NTC/NAC.

ടെക്നിക്കൽ അസിസ്റ്റന്റ്റ്

ഒഴിവ് : 55
അടിസ്ഥാന യോഗ്യത: ഡിപ്ലോമ

സയന്റിഫിക് അസിസ്റ്റന്റ്റ്

ഒഴിവ്: 6
അടിസ്ഥാന യോഗ്യത: BSc

സയന്റിസ്റ്റ് / എഞ്ചിനീയർ - 'SC'

ഒഴിവ്: 5

അടിസ്ഥാന യോഗ്യത : ME/ MTech/MSc/ തതുല്യം.പ്രായപരിധി: 35 വയസ്സ്
ശമ്പളം: 19,900 - 56,100 രൂപ + അലവൻസ്.ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന
തിയതി: മാർച്ച് 1.അപേക്ഷ ഫീസ്, മറ്റു വിശദവിവരങ്ങൾക്ക്നോട്ടിഫിക്കേഷൻ നോക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain