നിരവധി ജോലി ഒഴിവുകൾ, Myg shop job vacancy 2024

കേരളത്തിലെ പ്രശസ്‌ത മൊബൈൽ ഫോൺ ശൃംഗാലയായ മൈജിയിൽ നിരവധി ജോലി ഒഴിവുകൾ, താല്പര്യം ഉള്ളവർ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം.പരമാവധി ഷെയർ ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ

🔰അസിസ്റ്റന്റ്റ്റ് മാനേജർ 1-2 വർഷത്തെ പരിചയം

🔰ഷോറും സെയിൽസ് (M&F) 0-1 വർഷത്തെ പരിചയം

🔰കസ്റ്റ‌മർ ഡിലൈറ്റ് / കെയർ എക്സ‌ിക്യൂട്ടീവ് (Female)

🔰വെയർഹൗസ് എക്സിക്ക്യൂട്ടീവ് 1-2 വർഷത്തെ പരിചയം

🔰ഹോം അപ്ലൈയൻസ് ടെക്നീഷ്യൻ 3-5 വർഷത്തെ പരിചയം

ഹോം അപ്ലൈയൻസ്/ മൊബൈൽ / ലാപ്ടോപ്പ് / മൊബൈൽ അക്‌സസറീസ് "മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.

Walk-in INTERVIEW

For our upcoming Future store at KATAPPANA 16th & 17th Feb, 2024. 10.00 AM to 4.00 PM

Hotel Victoria International, Orappankal Arcade,Kattappana

Send your CV: 974500 55 88 | 7559 88 99 11 Interested candidates can register at www.joinmyg.com/walkin-interview

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain