പത്താം ക്ലാസ് ഉള്ളവർക്ക് കേരള സർക്കാർ വഴി വിദേശത്ത് ജോലി നേടാം | ODEPC recruitment 2024

KERALA KNOWLEDGE ECONOMY MISSION & ODEPC JOBS 2024
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇ. ആസ്ഥാനമായ പ്രമുഖ കമ്പനിയിലേക്ക് ITV ഡ്രൈവർമാരുടെ 100 ഒഴിവുകൾ വന്നിരിക്കുന്നു. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് തന്നെ ജോലി നേടാവുന്നതാണ്.

പ്രായം : 25-41

ഡ്രൈവിംഗ് ലൈസൻസ്

GCC/UAE ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ട്രെയിലർ ലൈസൻസ് നിർബന്ധമാണ്.

വിദ്യാഭ്യാസ യോഗ്യത

SSLC പാസ്സ്, ഇംഗ്ലീഷ് നല്ലവണ്ണം വായിക്കാനും മനസിലാക്കാനും ഉള്ള അറിവ് അഭികാമ്യം.

ശാരീരിക യോഗ്യത വിവരങ്ങൾ

അമിതവണ്ണം, കാണത്തക്ക വിധത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ അപേക്ഷിക്കാൻ പാടുള്ളതല്ല.

അടിസ്ഥാന ശമ്പളം: AED 1950/-
കമ്പനി ആനുകൂല്യങ്ങൾ
വിസ, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ നൽക്കുന്നതായിരിക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, ഹെവി ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്സ്പോർട്ട് എന്നിവ സഹിതം നേരിട്ട് എത്തിച്ചേരേണ്ടതാണ്.

സ്ഥലം: കലൂർ ജവഹർലാൽ പാർക്കിംഗ്
ഗ്രൗണ്ട് തീയതി: 2024 മാർച്ച് 01
സമയം: രാവിലെ 9 മണിക്ക്

കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപെടുക  :0471-2329440/41/42/45/

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain