ബിരുദധാരികൾക്ക് അപേക്ഷിക്കാം.
സോഷ്യൽ വർക്ക്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.
പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 45 വയസ്.അപേക്ഷകൾ ഫെബ്രുവരി 5 നകം ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം.
✅കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ കീഴിൽ കുമിളിയിൽ പ്രവർത്തിക്കുന്ന ഹോളിഡേ ഹോമിൽ അസിസ്റ്റൻ്റ് മാനേജർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത- ഹോട്ടൽ മാനേജ്മെന്റ്റ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയം.കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി 2024 .
കൂടുതൽ വിവരങ്ങൾക്ക് എന്ന വെബ്സൈറ്റ് സന്ദർശിക്കുക