ആരോഗ്യ കേരളം ഇ ഹെൽത്ത് കേരള പ്രോജക്ടിൽ ജോലി നേടാൻ അവസരം, വാക്ക് ഇൻ ഇന്റർവ്യൂ 18ന് നടക്കുന്നു.

ആരോഗ്യ കേരളം ഇ ഹെൽത്ത് കേരള പ്രോജക്ടിൽ ജോലി നേടാൻ അവസരം, വാക്ക് ഇൻ ഇന്റർവ്യൂ 18ന് നടക്കുന്നു.
ഇ ഹെൽത്ത് കേരള പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുള്ള അഡ്‌മിൻ അസിസ്റ്റന്റ്/ ഫിനാൻസ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് 18ന് രാവലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക, പരമാവധി ഷെയർ കൂടെ ചെയ്യുക.

യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം Director of Health Service, (General Hospital Junction, Thiruvananthapuram) ൽ പ്രവർത്തിക്കുന്ന eHealth Kerala/State Digital Health Mission, ഓഫീസിൽ നേരിച്ച് ഹാജരാകണം.


പരമാവധി ജോലി അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain