ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് ലിമിറ്റഡ് എക്സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്ക് ലിമിറ്റഡ് (IPPB), എക്സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
ഒഴിവ്: 47
യോഗ്യത: ബിരുദം
മുൻഗണന: MBA ( സെയിൽസ്/ മാർക്കറ്റിംഗ്)

പ്രായം: 21 - 35 വയസ്സ്‌

അപേക്ഷ ഫീസ്
SC/ ST/ PWD/ XSM: 150 രൂപ
മറ്റുള്ളവർ: 750 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


കുറിപ്പ്:അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്തു ചരിച്ച് പിടിക്കുക.

✅കൊല്ലം: കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് എച്ച് എസ് റ്റി, എച്ച് എസ് എസ് റ്റി അധ്യാപകതസ്തികളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും.

പി എസ് സി നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതയും പ്രായപരിധിയും അനുസരിച്ചായിരിക്കും നിയമനം. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഏപ്രില്‍ 15 വൈകിട്ട് അഞ്ചിനകം പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ ലഭിക്കണം.
കുളത്തൂപ്പുഴ എം ആര്‍ എസില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ജോലി ചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain