Posts

റീജണൽ കാൻസർ സെൻ്റർ തിരുവനന്തപുരം, വിവിധ തസ്തകയിൽ കരാർ നിയമനം നടത്തുന്നു

റീജണൽ കാൻസർ സെൻ്റർ തിരുവനന്തപുരം, ഓഫീസ് സെക്രട്ടറി (ഹ്യൂമൻ എത്തിക്സ് കമ്മിറ്റി) തസ്തകയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം
പരിചയം: ഒരു വർഷം

പ്രായപരിധി: 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 15,000 രൂപ

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ഏപ്രിൽ 4
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain