ഇമെയിൽ അയച്ചു ഷോറൂമിൽ ജോലി നേടാൻ അവസരം

ഇമെയിൽ അയച്ചു ഷോറൂമിൽ ജോലി നേടാൻ അവസരം

കല്പക വെഡ്ഡിങ്ങ്സ് ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ഉടൻ തന്നെ ആവശ്യമുണ്ട്.താൽപ്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ വഴിയോ ഇമെയിൽ വഴിയോ ജോലി നേടാം. പരമാവധി ഷെയർ ചെയ്യുക.
+
സൂപ്പർ വൈസർയ്സ് (m/f)
യോഗ്യത: +2, 4 വർഷത്തെ
പ്രവൃത്തി പരിചയം

🔹കാഷ്യർ (M/F)
യോഗ്യത: ഡിഗ്രി, 5 വർഷത്തെ പ്രവൃത്തി പരിചയം|

🔹സെയിൽസ് സ്റ്റാഫ് (M/F)
യോഗ്യത: 1 വർഷത്തെ പ്രവൃത്തി പരിചയം

🔹സെയിൽസ് ട്രെയിനീസ് (M/F)
25 വയസ്സിന് താഴെ, മുൻപരിചയം ആവശ്യമില്ല

🔹ബില്ലിങ്ങ് (M/F)
യോഗ്യത: +2, കംപ്യൂട്ടർ പരിജ്ഞാനം

🔹കസ്റ്റമർ കെയർ എക്സിക്യൂട്ടിവ്(M/F)
ആകർഷകമായ വ്യക്തിത്വം

🔹ഫാഷൻ ഡിസൈനർ (F)
യോഗ്യത: ഫാഷൻ ഡിസൈനിങ് ഡിഗ്രി

🔹ഡ്രൈവർ (M)
45 വയസ്സിന് മുകളിൽ, 5 വർഷത്തെ പ്രവൃത്തി പരിചയം

🔹മാർക്കറ്റിംഗ് സ്റ്റാഫ് (M)
2 & 4 വീലർ ലൈസൻസ് നിർബന്ധം, 1 വർഷത്തെ പ്രവൃത്തി പരിചയം

ESI, PF, മികച്ച ശമ്പളം, സൗജന്യ ഭക്ഷണവും താമസവും

നേരിട്ട് എത്തിച്ചേരാൻ കഴിയാത്തവർ ബയോഡാറ്റയും ഫോട്ടോയും മെയിൽ/വാട്‌സ്ആപ്പ് ചെയ്യുക.

CONTACT: +919846144054, +9199462 35496

WHATSAPP YOUR CV: +91 9846750194 | kalpaka.kdr@gmail.com
കല്പക വെഡ്ഡിങ്ങ്സ്, കൊടുങ്ങല്ലൂർ, തൃശൂർ

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain