കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ 9144 ഒഴിവുകൾ
കേരളത്തിലും ഒഴിവുകൾ

ടെക്‌നീഷ്യൻ ഗ്രേഡ് - | സിഗ്നൽ
ഒഴിവ് : 1092
അടിസ്ഥാന യോഗ്യത: ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമ/ എഞ്ചിനീയറിംഗ് ബിരുദം
പ്രായം: 18-36 വയസ്സ്
ശമ്പളം: 29,200 രൂപ മുതൽ

ടെക്നീഷ്യൻ ഗ്രേഡ് - III

ഒഴിവ് : 8052
അടിസ്ഥാന യോഗ്യത: ITI
പ്രായം: 18-33 വയസ്സ്
ശമ്പളം: 19,900 രൂപ മുതൽ
(SC/ST/OBC/ ESM/ PWBD/ EWS डली സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്

വനിത/ SC/ST/ ESM, ട്രാൻസ്‌ജൻ്റർ: 250 രൂപ ( ബാങ്ക് ചാർജ് കുറച്ചതിന് ശേഷം 250 രൂപ തിരിച്ചു നൽകും) മറ്റുള്ളവർ: 500 രൂപ ( ബാങ്ക് ചാർജ് കുറച്ചതിന് ശേഷം 400 രൂപ തിരിച്ചു നൽകും)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain