സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) ഇപ്പോള്‍ പ്രോസസ്സ് സെർവർ,പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
DSSSB Peon Recruitment 2024 salary
പ്രോസസ്സ് സെർവർ 02 Rs.25500-81100/-
പ്രോസസ്സ് സെർവർ 01 Rs.25500-81100/-
പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ 07 Rs.21700–69100/-
പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ 92 Rs.21700–69100/–
DSSSB Peon Recruitment 2024 age
പ്രായപരിധി 18-27 വയസ്സ്
DSSSB Peon Recruitment 2024 qualification
പ്രോസസ്സ് സെർവർ മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം
സെക്കണ്ടറി LMV യുടെ ഡ്രൈവിംഗ് ലൈസൻസും 2 വർഷവും കളങ്കമില്ലാത്ത ഡ്രൈവിംഗ് അനുഭവം
പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
DSSSB Peon Recruitment 2024 how to apply ?
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. വെബ്സൈറ്റായ https://dsssb.delhi.gov.in/ സന്ദർശിക്കുക.അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.