ഇസാഫിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം | Esaf job vacancy 2024

ഇസാഫിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം.
ഇസാഫിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന de Drive@ March 2024" പ്ലേസ്മെന്റ് ഡ്രൈവ് വഴി ഇസാഫിലേക്കും മറ്റു കമ്പനികളിലേക്കും നേരിട്ട് ജോലി നേടാൻ അവസരം, പ്ലസ് ടു മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്കാണ് അവസരം, വിവിധ കമ്പനികളിൽ ആയി വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ ആണ് ഉള്ളത് ജോലി അന്വേഷകർ തീർച്ചയായും പങ്കെടുക്കുക,പരമാവധി ഷെയർ ചെയ്യുക.

2024 മാർച്ച് 16 ശനിയാഴ്‌ച രാവിലെ 10 മണി മുതൽ തിരുവനന്തപുരം പിഎംജി യിൽ ഉള്ള മോഡൽ കരിയർ സെന്ററിൽ വച്ച് സംഘടിപ്പിക്കുന്നത്.

Unibharath Corp, ESAF Co-operative लडी കമ്പനികളിലെ നിരവധി ഒഴിവുകളിലേക്ക് ആണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

 ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ താഴെ രജിസ്റ്റർ ലിങ്കിൽ രജിസ്റ്റർ ചെയ്‌തു പങ്കെടുക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain