ഹോസ്പിറ്റൽ കാന്റീനിലേക്ക് വിവിധ പോസ്‌റ്റുകളിലേക്ക് ആളുകളെ ആവശ്യമുണ്ട് | Hospital jobs in kerala

 ഹോസ്പിറ്റൽ കാന്റീനിലേക്ക് വിവിധ പോസ്‌റ്റുകളിലേക്ക് ആളുകളെ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂ വഴി ജോലി നേടുക.പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക



🔹ഹൗസ് കീപ്പിംഗ് അസിസ്‌റ്റന്റ്
🔹സർവ്വീസ് അസിസ്‌റ്റന്റ്

ഈ ജോലി നേടുന്നതിനായി യാതൊരു തൊഴിൽ പരിചയവും നിർബന്ധമില്ല.
സൗജന്യ ഭക്ഷണവും താമസ, സൗകര്യവും ലഭ്യമാണ്.

Interview Date 26th March 2024
Time : 11:30 am
Location : HR Department, 8th Floor, Dr. Moopen's Medical College
For More Information: +91 8111 881 124
Dr. Moopen's Medical College, Naseera Nagar Meppadi (P.O) Wayanad, Kerala, India 673577

Dr. MOOPEN'S)
Dr. Moopen's Medical College,

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain