IIMKയിൽ ഓഫീസ് അറ്റൻഡൻ്റ് ആവാം | office boy job vacancy

IIMKയിൽ ഓഫീസ് അറ്റൻഡൻ്റ് ആവാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് ( IIMK), ഓഫീസ് അറ്റൻഡൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

യോഗ്യത: പ്ലസ് ടു/ തത്തുല്യം
പരിചയം: 2 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായപരിധി: 28 വയസ്സ്‌

ശമ്പളം: 18,000 രൂപ + ( ടെലിഫോൺ അലവൻസ്: 300 രൂപ)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


🆕കോഴിക്കോട് : വടകര കോട്ടപ്പളളി പൈങ്ങോട്ടായി പരദേവതാ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷ മാർച്ച് 30ന് വൈകീട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain