മയൂരിയിൽ 300 ലധികം ഒഴിവുകളിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്

 കേരളത്തിലെ പ്രശസ്ത ഫർണിച്ചർ, ഇലക്ട്രോണിക്സ്,ഹോം അപ്ലയൻസൻസ് ഗ്രൂപ്പ്‌ ആയ മയൂരിയിൽ കേരളത്തിലെ എല്ലാ ഷോറൂമിലേക്കും 300 ലധികം ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ഇന്റർവ്യൂ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് മൂന്നുമണിക്ക് ഉള്ളിൽ നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു ജോലി നേടുക.


ജോലി ഒഴിവുകൾ ചുവടെ?

ഷോറൂം മാനേജർ
ASST. ഷോറൂം മാനേജർ
സെയിൽസ് മാൻ/ഗേൾ
അക്കൗണ്ടൻ്റ് (tally, SAP)
ടെലികോളർ
ഡ്രൈവർ (M/F)
കസ്റ്റമർ റിലേഷൻഷിപ് എക്സ‌ിക്യൂട്ടീവ്
ഹെൽപ്പർ
കുക്ക് ജോലി 

മുൻപരിചയം ഉള്ളവർക്ക് മുൻഗണന |
ഭക്ഷണവും താമസവും സൗജന്യം
ശമ്പളം 15000-45000

🔹വെള്ളി 19/04/2024 എടക്കര 
🔹ശനി 20/04/2024 തിരൂർ 
🔹ഞായർ 21/04/2024 പെരിന്തൽമണ്ണ

Send your CV: hiringmayoori@gmail.com 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain