നാട്ടിൽ ജോലി അന്വേഷിക്കുന്നവർക്ക് അവസരം. ഭീമ ജ്വല്ലറി ഇപ്പോൾ സ്റ്റാഫിനെ വിളിക്കുന്നു.വന്നിട്ടുള്ള ഒഴിവും വേണ്ട യോഗ്യതകളും താഴെ നൽകുന്നു.താല്പര്യമുള്ളവർ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷ സമർപ്പിക്കുക.
മാർക്കറ്റിംഗ് ഓഫീസർ എന്ന പോസ്റ്റിലേക്കാണ് ഇപ്പോൾ സ്റ്റാഫിനെ വിളിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത മാർക്കറ്റിംഗിൽ എംബിഎ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലേക്കാണ് ഇപ്പോൾ വേക്കൻസി വന്നിട്ടുള്ളത്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റയും മറ്റു വിവരങ്ങളും അയച്ചു കൊടുക്കുക.
നിങ്ങൾ സെലക്ട് ആയാൽ കമ്പനി നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.
hrotpr.ekm@bhima.com