Posts

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് ജോലി നേടാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് ( IIT പാലക്കാട്), പാർട്ട് ടൈം കോച്ച് (ക്രിക്കറ്റ്, ബാഡ്മിൻ്റൺ, വോളിബോൾ, ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, അത്ലറ്റിക്സ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത:ബാച്ചിലർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ/ ഗെയിമിലെ സർട്ടിഫൈഡ് (ലെവൽ) കോഴ്‌സ്/ ദേശീയ തലത്തിൽ ബന്ധപ്പെട്ട ഗെയിം കളിച്ചവർ
പരിചയം: ഒരു വർഷം

ശമ്പളം: 15,000 - 17,000 രൂപ

ഇന്റർവ്യൂ തിയതി: ഏപ്രിൽ 8
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain