ലോവർ ഡിവിഷൻ ക്ലർക്ക് (LDC)/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് (JSA), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഗ്രേഡ് "A" തുടങ്ങിയ തസ്തികയിലായി 3712 ഒഴിവുകൾ
യോഗ്യത: പ്ലസ് ടു
പ്രായം: 18 - 27 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 19,900 - 81,100 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക